top of page
Writer's pictureMahadeva Temple Thodannur

കർക്കിടക മാസ പ്രത്യേക പൂജകൾ

Updated: Jul 16, 2022

ഓം നമ : ശിവായ.. ഹര: ഹര: മഹാദേവ . ഭക്തജന ങ്ങളെ . കർക്കിടക മാസത്തിലെ രാമായണ മാസാരംഭം ഈ മാസം 17.7 . 22നു ആരംഭിക്കുകയാണല്ലൊ. ഭക്തിയുടേയും . സർവ്വ ഐശ്വര്യത്തിന്റേയും . പുണ്യ മാസമായ ഈ കർക്കിടകത്തിൽ നമ്മുടെ മഹാദേവ ക്ഷേത്രത്തിലും രാമായണ പാരായണവും. ഗണപതി ഹോമവും. ഭഗവതി സേവയും . നടത്തിവരാറുണ്ടല്ലൊ. ഈ രാമായണ മാസത്തിന്റെ ഭാഗമായി 16.7.22 നു ശനിയാഴ്ച 6 മണിക്ക് ക്ഷേത്ര ഓഡിറേറാറിയത്തിൽ കോയി മഠ o ഇല്ലം ശ്രീ ധരൻ നമ്പൂതിരി പുറമേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. ഗണപതി ഹോമം. ഭഗവതി സേവ എന്നിവ ബുക്ക് ചെയ്യാത്തവർ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക. ഫോൺ , 0496.2204874.9847369221.907225 7431

32 views0 comments

Comments


bottom of page