നാളത്തെ(2022 മെയ്- 1 ) ആറാട്ട് മഹോത്സവ പരിപാടികൾ
രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ മാതൃസമിതിയുടെ അഖണ്ഡനാമജപം.
രാവിലെ 8 മണി മുതൽ
കലവറ നിറക്കൽ.
വൈകിട്ട് 7 മണി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റം.
കേളിക്കൈ
വിളക്കെഴുന്നള്ളിപ്പ്.
കടമേരി പഞ്ചവാദ്യസംഘത്തിന്റെ തായമ്പക.
രാത്രി 8 മണി മുതൽ കലാപരിപാടികൾ.
സംഗീത സ്മൃതി.
അവതരണം:
ആരതി മണികുമാർ, അനഘ ശശീന്ദ്രൻ, പാർവ്വതി ദിപൂഷ്.
ഗാനസുധ
അ വ ത ര ണം: ശ്രീശൈലം നാടു ഗൃഹം.തോടന്നൂർ ശിവക്ഷേത്രം.
പാടുന്നത്: പ്രഭാകരൻ മാസ്റ്റർ, റീന, രാജിഷ രഞ്ജൻ, രജിലസുനിൽ.
തിരുവാതിര:
മാതൃസമിതി.
ഭരതനാട്യം
ശ്രീപ്രിയദിപൂഷ്, ഋതുപർണ്ണ ഷിജു,, പരിണയ ഹരീഷ്,
നാടൻപാട്ട്, തമിഴ് സോങ്ങ്, ഡാൻസ്
ബർസ സർവിൻ.
ഗ്രൂപ്പ് ഡാൻസ്
നിദേവ്, ആദിത്ത്, ആര്യൻ, ദയ, ദിലു.
സിനിമാറ്റിക്ക് ഡാൻസ്
വൈഷ്ണവി രഞ്ജിത്ത്.
നൃത്തനൃത്യങ്ങൾ
ആദിത്യ സലീഷ്
ആൻസിയ അനീഷ്
കൃഷ്ണ സതീശൻ
രസ് വിക രജീഷ്
സിയപുഷ്പരാജ്.
മ്യൂസിക്ക് ടൈം
സൻമയപുഷ്പരാജ്
രജനി സൽമേഷ്
അഞ്ജിത ദിവാകരൻ
തീർത്ഥ ബിജു
നന്ദന
ഷൈമിള രഞ്ജിത്ത്
അനിഷ രാധാകൃഷ്ണൻ.
Comments