top of page
Writer's pictureMahadeva Temple Thodannur

വടക്കേനട റോഡ് ടാറിങ് നിവേദനം കൊടുത്തു.

ശ്രീ തോടന്നൂർ മഹാദേവ ക്ഷേത്രം വടക്കേനട റോഡ് കോൺക്രീറ്റ് / ടാറിങ് ചെയ്യാൻ നിവേദനം അമ്പല പരിപാലന കമ്മിറ്റി സെക്രട്ടറി ശ്രീ പി എം വിശ്വനാഥൻ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ അഷ്റഫ് ടി.കെ യ്ക് കൈമാറി.

24 views0 comments

Comments


bottom of page