top of page

മഹാദേവന്റെ ആറാട്ട് മഹോത്സവത്തിലേക്ക് സ०ഭാവന ചെയ്യുക...

Writer's picture: Mahadeva Temple ThodannurMahadeva Temple Thodannur

സ०ഹാരമൂർത്തിയായമഹാദേവന്റെ ആറാട്ട് മഹോത്സവ० ഭ०ഗിയായി നടത്തുക എന്നുള്ളത് ഓരോഭക്തന്റെയും ഒഴിച്ചുകൂടാൻ പറ്റാത്ത കടമയാണ്.മഹാമാരി രണ്ടുവർഷ० മുടക്കിയ മഹാദേവന്റെ ആറാട്ട് കെങ്കേമമാക്കാനുള്ള പ്രയത്നത്തിലാണ് കമ്മിറ്റി.2022.ഏപ്രിൽ29 മുതൽ മെയ്6കൂടിയാണ് ഉത്സവ०.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തി കണ്ണടച്ച് പ്രാർത്ഥിക്കുക.. നിങ്ങളുടെ എല്ലാപ്രാർത്ഥനകളു० സ്വപ്നങ്ങളു० മഹാദേവൻ സാക്ഷാത്ക്കരിക്കട്ടെ... ഓ० നമ:ശിവായ...ഇന്നുതന്ന ക്ഷേത്ര സേവകരായ കമ്മിറ്റി മെമ്പർ മാരെ വിളിച്ച് നിങ്ങളുടെ പ്രാതിനിധ്യ०, പണമായി നൽകി ഉറപ്പുവരുത്തുക...സ०ഭാവന ഗൂഗിൾപേ, ഫോൺപേ എന്നിവ വഴി ക്ഷേത്ര० ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്


Account name:Thodannur siva kshethra Paripalana Sangam.

Account number :40117100105381.

IFSC :KLGB0040117.

Bank name: Kerala Grameen Bank Thodannur branch.

മെസേജ് ബോക്സിൽ പേരു० സ്ഥലവു० ടൈപ്പ് ചെയ്യുക... മഹാദേവൻ നിങ്ങളേയു० കുടു०ബത്തേയു० അനുഗ്രഹിക്കട്ടെ... ഹര ഹര മഹാദേവാ..

5 views0 comments

Comments


Contact

Thodannur Shiva Kshethra Paripalana Sangam

Thodannur

(Post)Thodannur

Taluk: Vadakara

District:Kozhikode

Kerala 673541

✆ +91- 7034204874

(Landline)✆ 0496-2204874

Email - tdr.mahadevatemple@gmail.com

Powered By 

Yellow Professional Gradient App Development Company Logo (2).png

Viewers

bottom of page