ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 26ന്
- Mahadeva Temple Thodannur
- Jan 25, 2022
- 1 min read
തോടന്നൂർ മഹാദേവക്ഷേത്രം 2022 വർഷത്തേക്കുള്ള ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിട്ടേണി०ഗ് ഓഫീസർ എ. ഗോപാലൻ മാസ്റ്റരുടെ നിയന്ത്രണത്തിൽ 26-1-2022 തിയ്യതി വൈകീട്ട് 6:30 മണിക്ക് ക്ഷേത്ര० അഗ്രശാലയിൽ നടക്കും.
Comments