തോടന്നൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫിബ്രുവരി 13, കുംഭം 1 ഞായറാഴ്ച ക്ഷേത്രം മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.രാവിലെ 5 മണിക്ക് നിർമ്മാല്ല്യ ദർശനത്തോടെ ചടങ്ങുകൾ തുടങ്ങും. വിശേഷാൽ പൂജകൾ. ഗണപതി ഹോമം, താന്ത്രിക കർമ്മങ്ങൾ, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ദ്രവ്യ രൂദ്രാഭിഷേകം എന്നിവയുണ്ടാകും. ഉച്ചക്ക് 12:30 മണി മുതൽ അന്നദാനവും നടക്കും.കോവിഡ് പ്രോട്ടോകോൾ ശക്തമായി പാലിച്ചാണ് പരിപാടികൾ.
top of page
ശ്രീ തോടന്നൂർ മഹാദേവക്ഷേത്രം
श्री तोडन्नुर महादेवा क्षेत्र
ഓം നമ:ശിവായ
ஸ்ரீ தோடன்னுர் மகாதேவா க்ஷேத்திரம்
Temple Opening Hours
Morning 05:30 - 09:30
Evening 05:30 - 08:00
bottom of page
Comments