തോടന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭക്തജനങ്ങളെ,
ഈ കർക്കിടക മാസത്തിൽ ഭക്തജനങ്ങൾക്കായി ശ്രീ വട്ടപ്പാറ സോമശേഖരൻ നായരുടെ അദ്ധ്യാത്മ രാമായണ പാരായണം ദിനംതോറും നമ്മുടെ വെബ്സൈറ്റ് ഡെവലപ്പറായ "അഗ്രസിത ഇൻഫോടെക്" നിങ്ങളിലേക്ക് എത്തിക്കുന്നു. ഈ പാരായണം ശ്രവിച്ച് പരമാവധി ഭക്തജനങ്ങളിലേക്ക് ഷെയർ ചെയ്തു എത്തിക്കുക
Comments