top of page

കർക്കിടക പൂജാ അറിയിപ്പ്

Writer: Mahadeva Temple ThodannurMahadeva Temple Thodannur

പ്രിയ ഭക്തരെ . കർക്കിടക മാസത്തിൽ നടത്തിവരുന്ന ഗണപതി ഹോമം. ഭഗവതി സേവ എന്നിവ നടത്തി. ഈ പുണ്യമാസത്തിൽ ക്ഷേത്ര ദർശനം നടത്തി ഐശ്വര്യത്തിനും സമാധാനത്തിനും ശ്രീമഹാദേവന്റെ അനുഗ്രഹാശിസ്സുകൾ ഏറ്റ് വാങ്ങുക. വഴിപാട്ടകൾ ബുക്ക് ചെയ്തവർ തീർച്ചയായും പ്രസാദം വാങ്ങിക്കണം. പ്രസാദം വാങ്ങി അനുഭവിക്കുമ്പോൾ മാത്രമാണു വഴിപാട് നടത്തിയതിന്റെ ഗുണം ലഭിക്കുകയുള്ളൂ.

ക്ഷേത്രവുമായി ബന്ധപ്പെടെണ്ട ഫോൺ നമ്പർ. 0496 220484 : 9847369221.907225 7431

 
 
 

Kommentare


Contact

Thodannur Shiva Kshethra Paripalana Sangam

Thodannur

(Post)Thodannur

Taluk: Vadakara

District:Kozhikode

Kerala 673541

✆ +91- 7034204874

(Landline)✆ 0496-2204874

Email - tdr.mahadevatemple@gmail.com

Powered By 

Yellow Professional Gradient App Development Company Logo (2).png

Viewers

bottom of page